സഞ്ജു തന്റെ മാച്ച് ഫീ ഗ്രൗണ്ട്‌സ്മാന്മാര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഇതാണ് സഞ്ജുവിനെ മറ്റു കളിക്കാരില്‍നിന്നും വേര്‍തിരിക്കുന്നത്. മികച്ച കളിക്കാരന്‍ മാത്രമല്ല, കളിയോടുള്ള സ്പിരിറ്റും സഞ്ജുവിനെ വ്യത്യസ്തനാക്കുന്നുണ്ടെന്ന് തരൂര്‍ പറഞ്ഞു.